നിപ ബാധിച്ചുമരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 350 പേര്‍; ഇന്ന് വരിക 13 പേരുടെ പരിശോധനാ ഫലങ്ങള്‍
നിപ വൈറസ് രോഗലക്ഷണങ്ങളുള്ളവരില്‍ നാലുപേര്‍ തിരുവനന്തപുരത്തുനിന്നുള്ളവരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പാലക്കാടുനിന്നുള്ള രണ്ടുപേര്‍ക്കും രോഗലക്ഷണമുണ്ട്. 350 പേരാണ് നിപ ബാധിച്ചുമരിച്ച 14 വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 101…
