അമാവാസി നാളിൽ പുഴയിലെ വെള്ളം കുറയും; അർജുനായി ഗംഗാവലിപ്പുഴയിൽ ഇറങ്ങാൻ സന്നദ്ധനാണെന്ന് അറിയിച്ച് ഈശ്വർ മൽപെ
ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ ഇറങ്ങാൻ സന്നദ്ധനാണെന്ന് അറിയിച്ച് പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപെ. ഇന്ന് അമാവാസി നാളിൽ വേലിയിറക്കത്തിൽ…
