അമിതവേഗത്തില്‍ നിരോധിത മേഖലയില്‍ ഓവര്‍ടേക്ക്; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു
തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു. ആറ് അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം അമിത വേഗത്തിൽ ഓവർടേക്കിന് ശ്രമിക്കുന്നതിനിടെ…
