മഹാരാഷ്ട്രയിൽ നിന്ന് തൃശൂരിലേക്ക് കൊറിയർ; പൊതി തുറക്കാനാവശ്യപ്പെട്ടപ്പോൾ മുങ്ങി, കഞ്ചാവുമായി ജിം ഉടമ അറസ്റ്റിൽ
തൃശൂർ: കൊറിയറിൽ കഞ്ചാവ് എത്തിച്ച സംഭവത്തിൽ ‘ജിം’ ഉടമ അറസ്റ്റിൽ. തൃശൂർ പൂത്തോളിലെ ഫിറ്റ്നസ് സെൻ്റർ ഉടമയാണ് കൊറിയറിൽ കഞ്ചാവ് വരുത്തിയത്. നെടുപുഴ സ്വദേശി വിഷ്ണു (38)…
