വയനാട് ദുരന്തം: ‘കേന്ദ്ര അവഗണനയ്ക്കെതിരെ യുഡിഎഫ് ഒറ്റയ്ക്ക് സമരം ചെയ്യും, സിപിഐഎമ്മിനെ കൂട്ട് പിടിക്കില്ല’; വി ഡി സതീശന്
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പാര്‍ലമെന്റിലും ഒറ്റയ്ക്കാവും യുഡിഎഫ് സമരം ചെയ്യുകയെന്നും സിപിഎമ്മിനെ കൂട്ടുപിടിക്കേണ്ട…
