പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ടാം ക്ലാസ് വിദ്യാർഥിയെക്കൊണ്ട് സഹപാഠിയുടെ ഛർദി വാരിപ്പിച്ചു; ഇടുക്കിയിലെ അധ്യാപികക്കെതിരെ പരാതി
നെടുങ്കണ്ടം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട രണ്ടാം ക്ലാസ് വിദ്യാർഥിയെക്കൊണ്ട് അധ്യാപിക സഹപാഠിയുടെ ഛർദി വാരിപ്പിച്ചതായി പരാതി. ഉടുമ്പൻചോലയ്ക്കടുത്ത് സ്ലീബാമലയിൽ പ്രവർത്തിക്കുന്ന എൽ.പി.സ്കൂളിലെ അധ്യാപികയ്ക്കെതിരെ കുട്ടിയുടെ അമ്മ എ.ഇ.ഒ.യ്ക്ക് പരാതി…
