‘കളിപ്പാട്ടവും പുതിയ വസ്ത്രവും വേണമെന്ന് വാശിപിടിച്ചു’; 6 വയസുകാരിയെ പട്ടിണിക്കിട്ട് അമ്മ
ഗുണ്ടൂർ: ആറ് വയസുകാരിയെ പട്ടിണിക്കിട്ട് അമ്മ. പുതിയ കളിപ്പാട്ടവും വസ്ത്രവും വേണമെന്ന് വാശിപിടിച്ച കരഞ്ഞ കുഞ്ഞിനോടാണ് അമ്മയുടെ കൊടും ക്രൂരത. ദിവസങ്ങളായി പട്ടിണിയിലായതിന് പിന്നാലെ സമീപത്തെ ചവറ്…
