നിർമ്മൽകൃഷ്ണ ബാങ്ക് തട്ടിപ്പ് കേസ്: പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല,നടപടിയെടുക്കാത്തതില്‍ ദുരൂഹതയെന്ന് നിക്ഷേപകർ
തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍ പരാതികളുമായി നിക്ഷേപകര്‍ രംഗത്ത്. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നടപടികള്‍ വൈകുന്നുവെന്ന് പരാതി. ബഡ്സ് ആക്ട് 7(3) പ്രകാരം…
