യുക്രൈനിലും റഷ്യയിലും സമാധാനം അരികെ? ചര്‍ച്ചകള്‍ തുടങ്ങാന്‍ പുടിന്‍ സമ്മതിച്ചെന്ന് ട്രംപ്
ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ യുക്രൈനിലും റഷ്യയിലും ഉടന്‍ സമാധാനം പുലരുമെന്ന് സൂചിപ്പിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. വര്‍ഷങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍…
