Breaking News

ആലുവയിലെ ലോഡ്ജില്‍ യുവതിയെ കഴുത്തിൽ ഷാള്‍ മുറുക്കി കൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയില്‍

എറണാകുളം ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശേഷം യുവാവ്…

Read More

ഞാൻ മദ്യപിക്കാറുണ്ട്, എൻ്റെ സമ്മതമില്ലാതെ അബോര്‍ഷൻ നടത്തി; ഷാര്‍ജയില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവിൻ്റെ ശബ്ദ സന്ദേശം പുറത്ത്

  കോഴിക്കോട്: താൻ മദ്യപിക്കാറുണ്ടെന്ന കുറ്റസമ്മതം നടത്തി ഷാർജയില്‍ തൂങ്ങി മരിച്ച യുവതിയുടെ ഭർത്താവ് സതീശൻ. അവധി ദിവസം താൻ മദ്യപിക്കാറുണ്ടെന്നും താനും അതുല്യയും തമ്മില്‍ മാനസികമായി…

Read More

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല

ട്രെയിൻ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സുഖസൗകര്യങ്ങള്‍ നല്‍കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ അതിന്റെ ട്രെയിനുകളും കോച്ചുകളും തുടര്‍ച്ചയായി നവീകരിക്കാറുണ്ട്. വന്ദേ ഭാരത്, ശതാബ്ദി എക്‌സ്പ്രസ്, രാജധാനി സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍…

Read More

‘മുസ്ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു, ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കും’; വെള്ളാപ്പള്ളി നടേശൻ

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. മുസ്ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു. കാന്തപുരം പറയുന്നത് നോക്കി ഭരിച്ചാൽ മതി എന്ന അവസ്ഥ ആയി….

Read More

ഹൃദയം നുറുങ്ങുന്ന കാഴ്ച; മിഥുന്റെ ചേതനയറ്റ ശരീരത്തിനരികെ അമ്മയെത്തി, ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ; മിഥുന്റെ ചേതനയറ്റ ശരീരത്തിനരികെ അമ്മ സുജയെത്തി. മകനെ കണ്ട് സുജ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അടുത്ത ബന്ധുക്കളും…

Read More

മരണത്തിൽ ദുരൂഹത? ആലുവയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഓഫീസിൽ തൂങ്ങിമരിച്ചു, ഉടമയെ വിളിച്ച് മാനസിക സമ്മർദ്ദത്തിലെന്ന് പറഞ്ഞു

ആലുവ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. തൃശ്ശൂർ പീച്ചി സ്വദേശിനി ഗ്രീഷ്മയാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 1 മണിക്കാണ് സംഭവം നടന്നത്. സ്വകാര്യ…

Read More

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില പവന് 73360 രൂപ എന്ന നിരക്കിലെത്തി. തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവില…

Read More

ജെഫ്രി എഫ്‌സിന്‍ പിറന്നാള്‍ കാര്‍ഡ് വിവാദം; വാള്‍സ്ട്രീറ്റ് ജേണലിനും റൂപെര്‍ട്ട് മര്‍ഡോക്കിനുമെതിരെ കേസുകൊടുത്ത് ട്രംപ്

വാള്‍സ്ട്രീറ്റ് ജേര്‍ണലിനും റൂപെര്‍ട്ട് മര്‍ഡോക്കിനുമെതിരെ ലൈംഗികാപവാദ കേസ് കൊടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലൈംഗിക കച്ചവടക്കേസ് പ്രതി ജെഫ്രി എഫ്‌സിനെക്കുറിച്ചുള്ള രഹസ്യരേഖകള്‍ പുറത്തുവിടണമെന്ന് ട്രംപ് കോടതിയില്‍…

Read More

പന്തിന്റെ പന്തുകളിയില്‍ കൈയ്യടിച്ച് ആരാധകര്‍; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനൊരുങ്ങി ടീം ഇന്ത്യ

ഇംഗ്ലണ്ടുമായുള്ള നാലാം ടെസ്റ്റ് വിജയിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. മാച്ചിന് മുന്നോടിയായുള്ള അതികഠിന പരിശീലനം നടത്തുകയാണ് ടീം ഇന്ത്യ. പരിശീലനത്തിനിടെ ഇന്ത്യന്‍സംഘത്തിന്റെ വീഡിയോകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍…

Read More

ശാരീരിക അസ്വാസ്ഥ്യം; മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തു‌ടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം മിഥുന്റെ മൃതദേഹം…

Read More

You cannot copy content of this page