ലളിതം സുന്ദരം; പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു
പുതിയ ലോഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജർമനിയിലെ മ്യൂണിക് മോട്ടോർ ഷോയിലാണ് ബിഎംഡബ്ല്യു തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തിൽ വലിയ മാറ്റങ്ങൾ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാൽ മാറ്റം അറിയാൻ…
