തൃശൂരിൽ പൊലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി ബന്ധുക്കൾ
തൃശൂരിൽ പൊലീസ് ചോദ്യംചെയ്‌ത് വിട്ടയച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുറ്റിച്ചിറ സ്വദേശി ലിൻ്റോ ജോർജിനെയാണ് രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിച്ചിറയിൽ കഴിഞ്ഞദിവസം…
