പിഎം ശ്രീയിൽ ചേരാൻ ആദ്യം മുതലേ മന്ത്രി താൽപര്യം പ്രകടിപ്പിച്ചിരുന്നു, അഭിനന്ദനം അറിയിച്ചു: എബിവിപി
തിരുവനന്തപുരം: ആദ്യം മുതല്‍ തന്നെ പിഎം ശ്രീ പദ്ധതിയില്‍ പങ്കുചേരാന്‍ മന്ത്രി വി ശിവന്‍കുട്ടി താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വര്‍ പ്രസാദ്. സിപിഐയുടെ എതിര്‍പ്പായിരുന്നു…
