Breaking News

പിഎം ശ്രീയില്‍ യൂടേണ്‍ എടുത്ത് സിപിഐഎം; സിപിഐക്കിത് രാഷ്ട്രീയ വിജയം

പിഎം ശ്രീ പദ്ധതിയില്‍ സിപിഐഎം ഒടുവില്‍ കീഴടങ്ങിയിരിക്കുന്നു. വിഷയത്തില്‍ സിപിഐയുടെ ശക്തമായ സമ്മര്‍ദമാണ് സിപിഐഎമ്മിനെ വലച്ചത്. പിഎം ശ്രീ പദ്ധതി പിന്‍വലിക്കാതെ തങ്ങളുടെ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍…

Read More

ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ, കരിയറിലാദ്യമായി ഏകദിന റാങ്കിംഗില്‍ ഒന്നാമത്

ദുബായ്: കരിയറിലാദ്യമായി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ മുന്‍ നായകന്‍ രോഹിത് ശര്‍മ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം…

Read More

തൃശൂരിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം, അന്വേഷണം ആരംഭിച് പോലീസ്

തൃശൂർ: തൃശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചേറ്റുവ പഴയ ടോൾ ബൂത്തിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ആളാരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇന്ന് രാവിലെ…

Read More

‘ഹാൽ’ ചിത്രം ആർഎസ്എസിനെ തരം താഴ്ത്തി കാണിക്കാൻ ശ്രമിക്കുന്നു ; ഹൈക്കോടതിയിൽ സത്യവാങ് മൂലം

ഷെയിൻ നിഗം നായകനായെത്തുന്ന ഹാൽ സിനിമ സെൻസർ വിഷയത്തിൽ വിധിവരാനിരിക്കേ കേസിൽ കക്ഷി ചേരാൻ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി രാഷ്‌ട്രീയ സ്വയംസേവക് സംഘ് (RSS). ആർഎസ്എസിനെ…

Read More

സോനം വാങ്ചുക്കിന്റ മോചനം ആവശ്യപ്പെട്ടുള്ള ഹർജി; കേന്ദ്രത്തിനും ലഡാക്ക് ഭരണകൂടത്തിനും നോട്ടീസയച്ച് സുപ്രീം കോടതി

സോനം വാങ്ചുക്കിന്റ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിനും ലഡാക്ക് ഭരണകൂടത്തിനും ജോധ്പൂർ ജയിൽ അധികൃതർക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കും….

Read More

വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപണം; ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഉത്തരവിറക്കി നെതന്യാഹു

ടെല്‍ അവീവ്: ഗാസയില്‍ ശക്തമായ ആക്രമണം നടത്തണമെന്ന ഉത്തരവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ചു എന്നാരോപിച്ചാണ് ഗാസ ആക്രമണത്തിന് നെതന്യാഹു ഉത്തരവിട്ടത്….

Read More

പഴയ ഫോൺ മാറ്റി വാങ്ങണോ? സുവർണാവസരമൊരുക്കി ആമസോൺ

ന്യൂഡൽഹി: തങ്ങളുടെ പഴയ ഐഫോൺ മാറ്റി ഏറ്റവും പുതിയ മോഡൽ സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കി ആമസോൺ. ആപ്പിളിന്റെ ഏറ്റവും പുതിയ 17 സീരിസിലെ പ്രോക്കാണ് വൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച്…

Read More

കെപിസിസിയുമായി സഹകരിക്കൂ….!; വി ഡി സതീശനോട് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കെപിസിസിയുമായി സഹകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഹൈക്കമാന്‍ഡ്. അച്ചടക്കലംഘനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കമാന്‍ഡ് സതീശനോട് വ്യക്തമാക്കി. പുനഃസംഘടനയിലെ പരാതി പരിഹരിക്കുമെന്നും ഹൈക്കമാന്‍ഡ് സതീശന്…

Read More

ടാറ്റ സിയറയുടെ അവതരണത്തിന് തീയതി കുറിച്ച് ടാറ്റ

ടാറ്റ സിയറയുടെ അവതരണത്തിന് തീയതി കുറിച്ച് ടാറ്റ. ഇന്ത്യയിൽ നവംബർ 25ന് വാഹനം അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഐസിഇ പതിപ്പായിരിക്കും ആദ്യം വിപണിയിൽ എത്തുക. പിന്നാലെ ഈ…

Read More

കലൂര്‍ സ്റ്റേഡിയം വിവാദം രാഷ്ട്രീയമായി നേരിടും; – സിപിഐഎം

കലൂര്‍ സ്റ്റേഡിയം വിവാദം രാഷ്ട്രീയമായി നേരിടാന്‍ തീരുമാനിച്ച് സിപിഐഎം. കോണ്‍ഗ്രസിന്‌ മുതലെടുപ്പിന് അവസരമൊരുക്കരുതെന്നാണ് സിപിഐഎം പാര്‍ട്ടി ഫ്രാക്ഷന്‍ തീരുമാനം. വിഷയത്തില്‍ ഭിന്നാഭിപ്രായം പാടില്ലെന്നും തീരുമാനമെടുത്തു. വിഷയത്തില്‍ കോണ്‍ഗ്രസ്…

Read More

You cannot copy content of this page