‘സബ് കമ്മിറ്റി റിപ്പോർട്ട് വരുംവരെ പദ്ധതിയുമായി മുന്നോട്ടില്ല’; കേരളം കേന്ദ്ര സർക്കാരിന് അയക്കുന്ന കത്തിലെ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം മരവിപ്പിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിന് അയയ്ക്കുന്ന കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാര്‍ മരവിപ്പിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. സബ്…
