മുറ്റത്തിറങ്ങിയ നാലുവയസുകാരന് നേരെ തെരുവുനായ ആക്രമണം; നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി
കോടഞ്ചേരി (കോഴിക്കോട്): രാത്രിയിൽ കുളിക്കാൻ മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതിയിലെ നെല്ലിക്കുന്നേൽ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ് (4) കടിയേറ്റത്. കടിച്ചനായയെ പിന്നീട്…
