ഇൻഡിഗോ പ്രതിസന്ധി; ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖുശ്ബു എത്തില്ല
തൃശൂരിലെ ഇന്നത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖുശ്ബു എത്തില്ല. ഇൻഡിഗോ വിമാന പ്രതിസന്ധിയെ തുടർന്നാണ് യാത്ര മാറ്റിവെച്ചത്. ഖുശ്‌ബു പങ്കെടുത്തുകൊണ്ട് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ തൃശൂരിൽ റോഡ്…
