‘ദേശീയപാത ഇടിഞ്ഞതിന്റെ ഉത്തരവാദിത്തം NHAIയ്ക്ക്; സംസ്ഥാന സർക്കാരിന് ഒരു ബന്ധവുമില്ല’; മന്ത്രി കെഎൻ ബാലഗോപാൽ
കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞതിന്റെ ഉത്തരവാദിത്തം ദേശീയ പാത അതോറിറ്റിയ്ക്കെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ഭൂമി ഏറ്റെടുത്ത് കൊടുത്തു എന്നല്ലാതെ സംസ്ഥാന സർക്കാരിന് ഒരു ബന്ധവുമില്ല. മണ്ണിന്റെ ഘടന…
