ജനനായകൻ’ ചോർച്ച: കള്ളക്കേസിൽ കുടുക്കിയെന്നു മുഖ്യപ്രതി; മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
ചെന്നൈ: വിജയ് ചിത്രം ‘ജനനായകൻ’ ചോർന്ന കേസിലെ മുഖ്യപ്രതി മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവേർകോട്ടം സ്വദേശിയായ ഉമാ ശങ്കർ എന്നയാളാണ് ഹർജി സമർപ്പിച്ചത്. തനിക്ക്…
