‘കോൺഗ്രസ് അംഗങ്ങളായിരുന്നു ബോർഡിൽ ഭൂരിപക്ഷം, വാജി വാഹനം നൽകിയതിൽ ഉത്തരവാദിത്തം പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനും’; ദേവസ്വം ബോർഡ് മുൻ അംഗം കെ രാഘവൻ
തൻ്റെ അറിവോടെ അല്ല വാജി വാഹനം കൈമാറിയതെന്ന് ദേവസ്വം ബോർഡ് മുൻ അംഗം കെ.രാഘവൻ. വാജി വാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യവും താൻ പങ്കെടുത്ത ബോർഡ്…
