ഡേറ്റിന് പോയ ആൾക്ക് ഭാര്യയും കുട്ടികളുമുള്ളതറിഞ്ഞ് ഞെട്ടി യുവതി, കള്ളി വെളിച്ചത്താക്കിയത് ചാറ്റ്ജിപിടി
ഇന്ന് ചാറ്റ്ജിപിടി ഉപയോഗിക്കാത്ത ആളുകൾ കുറവായിരിക്കും. എന്തിനും ഏതിനും ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നവരുണ്ട്. അതുപോലെ ഒരു വിചിത്രമായ അനുഭവം പങ്കുവയ്ക്കുകയാണ് ഡേറ്റിംഗ് കോച്ചായ ബ്ലെയ്ൻ ആൻഡേഴ്‌സൺ. ഒരു ചെറുപ്പക്കാരിയായ…
