Breaking News

‘മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ’: കേന്ദ്ര ഏജൻസിയെ സമീപിക്കുമെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം:മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളറെന്ന് സ്വപ്‌ന സുരേഷ്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും രേഖകൾ കൈമാറുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശമെന്നും…

Read More

You cannot copy content of this page