പലചരക്ക് കടയിൽ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്ന് കടയുടമയുടെ ആരോപണം;12 വയസ്സുള്ള മകളെ വടികൊണ്ട് അടിച്ചുകൊന്നു പിതാവ്
ബുലന്ദ്ഷഹര്‍: പലചരക്ക് കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചതിന് 12 വയസ്സുള്ള മകളെ പിതാവ് വടികൊണ്ട് അടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ രത്തന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. പിതാവ് പുഷ്‌പേന്ദ്ര…
