‘സൗകര്യപ്രദമായ വസ്ത്രം മതി’; വേനലവധിയിൽ സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: സ്‌കൂളുകളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ പത്തരയ്ക്ക് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ. ചൂട് കുറയുന്നതുവരെ സ്‌കൂൾ യൂണിഫോം നിർബന്ധമാക്കരുത്. കുട്ടികളുടെ കളികൾ, എൻ.സി.സി.,…
