Breaking News

അന്തിമ വോട്ടർ പട്ടിക ഇന്ന്

Spread the love

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞമാസം 30ന് പ്രസിദ്ധീകരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പട്ടികയിൽ പേര് ചേർക്കാനും വരുത്താനും അപേക്ഷിച്ചവരുടെ ഹിയറിങ്ങിനായി 29 വരെ സമയം നൽകിയ സാഹചര്യത്തിലാണ് പ്രസിദ്ധീകരണം തീയതി നീട്ടിയത്.

You cannot copy content of this page