തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു: കാരണം സാമ്പത്തിക തർക്കമെന്നു സൂചന
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം.മൈക്രോ ഫിനാൻസ് കലക്ഷൻ ഏജന്റാണ് കൊല്ലപ്പെട്ട ആദിത്യൻ….
