പ്രണയാഭ്യർത്ഥന നിരസിച്ചു; കർണാടകയിൽ 20 വയസുകാരിയെ കുത്തിക്കൊന്നു

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കർണാടക ഹുബ്ബള്ളിയിൽ 20കാരിയെ കുത്തിക്കൊന്നു. വീട്ടിൽ അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയത്. അഞ്ജലിയെന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. പ്രതി ഗിരീഷ് സാവന്തിനെ പൊലീസ് പിടികൂടി….

Read More

വൃത്തിഹീനമായ കോച്ച് ശരിയാക്കാൻ ആവശ്യപ്പെട്ടു; റെയില്‍വെ ടിടിഇക്ക് നേരെ വീണ്ടും ആക്രമണം

കൊച്ചി: വൃത്തിഹീനമായ കോച്ച് ശരിയാക്കാൻ ആവശ്യപ്പെട്ടതിൽ ടിടിഇക്ക് നേരെ ആക്രമണം. ബിലാസ്‍പുര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിലെ ടിടിഇ അരുണ്‍കുമാറിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ടാണ് സംഭവം. ട്രെയിന്‍ കോയമ്പത്തൂരില്‍…

Read More

പൊതുതെരഞ്ഞെടുപ്പിന് ശേഷം നിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികൾ;കോൾ, ഡേറ്റ നിരക്കുകൾ വർദ്ധിക്കും

പൊതുതെരഞ്ഞെടുപ്പിന് ശേഷം നിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോംകമ്പനികൾ. തലഫലമായി കാൾ, ഡാറ്റ നിരക്കുകൾ വർദ്ധിക്കും എന്ന് സൂചന. 25% വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. 5 ജി സേവനങ്ങളൊരുക്കുന്നതിന് ടെലികോം കമ്പനികൾ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ; നാമനിർദേശ പത്രിക സമർപ്പിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗംഗാ പൂജയും കാശിയിലെ കാല ഭൈരവ ക്ഷേത്ര ദര്‍ശനവും നടത്തിയ ശേഷമായിരുന്നു പത്രികാ സമര്‍പ്പണം….

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ന് നാലാംഘട്ട വോട്ടെടുപ്പ്. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 17.7 കോടി ജനങ്ങളാണ് ഇന്ന് വിധിയെഴുതുക….

Read More

ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല:- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി ആകില്ലെന്നും ഇന്‍ഡ്യ സഖ്യം ഉത്തർപ്രദേശിൽ വിജയിക്കുമെന്നും രാഹുൽ ഗാന്ധി. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പിന്തുണയോടെ…

Read More

അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

ഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂൺ ഒന്നുവരെയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നൽകുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)…

Read More

എയർ ഇന്ത്യ സർവീസുകൾ ഇന്നും മുടങ്ങി

കണ്ണൂർ: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ ഇന്നും മുടങ്ങി. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നുളള സർവീസുകളാണ് മുടങ്ങിയത്. സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ തിരികെ…

Read More

‘ഉയിർത്തെഴുന്നേറ്റ് വന്നാലും ഇന്ദിരാ ​ഗാന്ധിക്ക് പോലും സിഎഎ പിൻവലിക്കാനാവില്ല’; വെല്ലുവിളിച്ച്അമിത് ഷാ

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ ആർക്കും സാധിക്കില്ലെന്ന് അമിത് ഷാ. ഉത്തർപ്രദേശിലെ ലക്കിംപൂരിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഉയിർത്തെഴുന്നേറ്റ് വന്നാലും ഇന്ദിരാ ​ഗാന്ധിക്ക് പോലും…

Read More

പാർശ്വഫലങ്ങൾക്ക് കാരണമാകുന്നു; കോവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനെക്ക

പാർശ്വഫലങ്ങൾക്ക് കാരണമാകുന്നതിനാൽ കോവിഡ് വാക്സിൻ മാർക്കറ്റിൽ നിന്ന് പിൻവലിച്ചു. നിർമ്മാതാക്കളായ ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനി കോടതിയിൽ സമ്മതിച്ചതിന് പിന്നാലെ വാക്സിൻ കമ്പനി പിൻവലിച്ചത്. നിർമിക്കപ്പെട്ട വാകിസിനുകൾക്ക് മാർക്കറ്റിംഗ്…

Read More

You cannot copy content of this page