എംസിഎല്‍ആര്‍ ഉയര്‍ത്തി എസ്ബിഐ; വായ്പാ പലിശ നിരക്കുകള്‍ വര്‍ധിക്കും
വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തി എസ്ബിഐ. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് (എംസിഎല്‍ആര്‍) നിരക്കുകള്‍ അഞ്ചു മുതല്‍ പത്തു പോയിന്റ് വരെ ഉയര്‍ത്തിയതോടെ ഇതുമായി ബന്ധിപ്പിച്ച വായ്പകളുടെ…
