Kerala
എംവിഡി നോട്ടീസ് അയച്ചിട്ടും ഇതുവരെ പിഴ അടച്ചില്ലേ ? കാത്തിരിക്കുന്നത് വമ്പൻ പണി
കോട്ടയം: വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള പരിശോധനകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകൾ സൃഷ്‍ടിക്കുന്നത് തടയുന്നതിനാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിതമായുള്ള ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറയിൽ പതിയുന്ന വീഡിയോ ഫീഡും ഡാറ്റകളും മോട്ടോർ…
മാജിക്കിലേക്ക് തിരികെയെത്തുമെന്ന് ഗോപിനാഥ് മുതുകാട്; തിരിച്ചെത്തുന്നത് മൂന്ന് വര്‍ഷങ്ങൾക്ക് ശേഷം
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗോപിനാഥ് മുതുകാട് മാജിക്കിലേക്ക് തിരിച്ചുവരുന്നു. മാജിക്കിലേക്ക് തിരിച്ചെത്തണമെന്ന് ഗോപിനാഥിനോട് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയെന്ന നിലയില്‍ ഗണേഷ്…
സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കും; കേന്ദ്രനേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി സൂചന
തൃശൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ച സുരേഷ് ഗോപി മൂന്നാം എന്‍ഡിഎ മന്ത്രിസഭയില്‍ മന്ത്രിയായേക്കുമെന്ന് സൂചന. ക്യാബിനറ്റ് റാങ്കോടെയോ സ്വതന്ത്ര ചുമതലയോടെയാ സുരേഷ് ഗോപി മന്ത്രിയാകുമെന്നാണ് വിവരം. സുരേഷ്…
കെ.എസ്.ആർ.ടി.സി.ക്ക് ഡീസലിലോടുന്ന പുതിയ കുട്ടിബസുകൾ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.ക്ക് വീണ്ടും കുട്ടിബസുകൾ വരുന്നു. ഗ്രാമപ്രദേശങ്ങളിലെ ഓർഡിനറി ബസുകൾക്കുവേണ്ടിയാണ് കെ.എസ്.ആർ.ടി.സി. ഡീസലിലോടുന്ന ചെറിയ ബസുകൾ വാങ്ങുന്നത്. 32 സീറ്റുകളുള്ള നാല് സിലിൻഡർ ബസുകൾക്ക് വലിയ ബസുകളെക്കാൾ…
ഡോറ – ബുജിയെ അനുകരിച്ച് നാലാംക്ലാസുകാരുടെ നാടുചുറ്റൽ; കുട്ടികളെ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവർ
ആമ്പല്ലൂർ: കുട്ടികളുടെ പ്രിയപ്പെട്ട ഡോറയുടെ പ്രയാണം കാർട്ടൂണിലെ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ വീട്ടിലെത്തിച്ച് ഓട്ടോഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് സംഭവം. നാലാംക്ലാസിൽ പഠിക്കുന്ന രണ്ടു കൂട്ടൂകാരുംകൂടി…
വനിതാ നേതാക്കളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്ത് പോലീസ്
കൊല്ലം: വിദ്യാർത്ഥി യുവജന സംഘടനാ നേതാവ് സാമൂഹിക മാധ്യമത്തിലുടെ പാർട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവർത്തകരുടെയും മോർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ പ്രചരിപ്പിച്ചതായി പരാതി. അപമാനത്തിനിരയായ സി പി ഐ എം…
‘ഇനി ജയിക്കണമെങ്കില്‍ ബിജെപിയില്‍ ചേരണം’; കെ മുരളീധരനെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കെ മുരളീധരനെ സ്വാഗതം ചെയ്ത് ബിജെപി. മുരളീധരന്‍ ഇനി ജയിക്കണമെങ്കില്‍ ബിജെപിയിലേക്ക് എത്തണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. സിപിഐഎം…
ബിജെപിയുടെ വിജയം വിമര്‍ശനാത്മകമായി വിലയിരുത്തണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിനേറ്റ തിരിച്ചടിയാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ വിജയം വിമര്‍ശനാത്മകമായി വിലയിരുത്തണമെന്നും ജനങ്ങളെ വിഘടിപ്പിച്ച്…
സുരേഷ് ഗോപി തൃശൂരിലെത്തി; വൻ സ്വീകരണമൊരുക്കാൻ ബിജെപി പ്രവർത്തകർ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സുരേഷ് ഗോപിക്ക് സ്വീകരണമൊരുക്കാൻ തൃശൂർ. ഉച്ചയ്ക്ക് 3 മണിയോടെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഷോ നടക്കും….
‘ജനവിരുദ്ധ സര്‍ക്കാരിന്‍റെ മുഖത്തേറ്റ പ്രഹരമാണ് ജനവിധി’; വിമർശനവുമായി വിഡി സതീശൻ
തിരുവനന്തപുരം:ജനവിരുദ്ധ സര്‍ക്കാരിന്‍റെ മുഖത്തേറ്റ പ്രഹരമാണ് യു.ഡി.എഫിന് അനുകൂലമായ ജനവിധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്‍റെ പ്രതിഫലനം തിരഞ്ഞെടുപ്പ്…
