Kerala
കേരളത്തിന് പുറത്ത് സിക്കറിലും ദിണ്ടിഗലിലും സിപിഐഎമ്മിനെ പിന്തുണച്ചു; ജമാഅത്തെ ഇസ്ലാമി അമീർ
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെയും പിന്തുണച്ചിട്ടുണ്ടെന്ന് ജമാ അത്തെ ഇസ്ലാമി. കേരളത്തിന് പുറത്ത് സിപിഐഎം മത്സരിച്ച മണ്ഡലങ്ങളില്‍ പിന്തുണച്ചിരുന്നുവെന്ന് ജമാ അത്തെ ഇസ്ലാമി അമീര്‍ പി മുജീബ്…
തിരുവല്ല കുമ്പനാട് കരോൾ സംഘത്തിന് മർദ്ദനം; ആക്രമിച്ചത് പതിനഞ്ച് പേർ വരുന്ന മദ്യപ സംഘം
പത്തനംതിട്ട: തിരുവല്ല കുമ്പനാട്ടിൽ ക്രിസ്തുമസ് കരോൾ സംഘത്തിന് നേരെ ആക്രമണം. പതിനഞ്ച് ആളുകളുള്ള അക്രമി സംഘമാണ് കരോൾ സംഘത്തെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇവരുടെ ആക്രമണം. ഈആർസി കുമ്പനാട്…
ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു
ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരുക്കേറ്റു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 10 പേർക്ക് പരുക്കേറ്റു. ഇതിൽ 5…
ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയിരിക്കുന്നത്. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറായി ചുമതലയേല്‍ക്കും.ആരിഫ്…
ക്രിസ്മസ് ലഹരിയിൽ നാടും നഗരവും; വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ
ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകർന്ന ക്രിസ്തുവിന്റെ തിരുപ്പിറവിദിനം. ആഘോഷങ്ങളുടെ വർണക്കാഴ്ചയുടെ തിരക്കിലാണ് എല്ലാവരും. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം…
ഒമാനില്‍ നിന്ന് എത്തിച്ച എംഡിഎംഎ മലയാള സിനിമാ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്ന് പ്രതിയുടെ മൊഴി
മലപ്പുറം വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്നതെന്നു പ്രതിയുടെ മൊഴി. കോഴിക്കോട് ബൈപാസിനോട് ചേര്‍ന്ന ആഡംബര റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് 510…
”അഭിനയസിദ്ധി കൊണ്ട് ത്രസിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍”: മമ്മൂട്ടി
മോഹൻലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിന് വിജയാശംസകള്‍ നേർന്ന് മമ്മൂട്ടി. ”ഇത്രകാലം അഭിനയസിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന…
റഷ്യയ്ക്ക് ചാവേര്‍ ബോംബുകള്‍ ഉള്‍പ്പെടെ വാരിക്കോരി സൈനിക സഹായമേകാന്‍ കിം ജോങ് ഉന്‍; ദക്ഷിണ കൊറിയയ്ക്ക് ഭീഷണിയേറുന്നു
യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് സഹായമേകാന്‍ കൂടതല്‍ ആയുധങ്ങളും ബോംബുകളും നല്‍കാന്‍ ഉത്തര കൊറിയ. ചാവേര്‍ ബോംബുകള്‍ ഉള്‍പ്പെടെ കൊറിയ റഷ്യക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയിലേക്ക് അയയ്ക്കാന്‍ കൂടുതല്‍…
സിനിമാനടിമാർ വാങ്ങുമെന്ന് പറഞ്ഞ് 510 ഗ്രാം എംഡിഎംഎ എത്തിച്ചു; ഒരാൾ പൊലീസ് പിടിയിൽ
മലപ്പുറം: മലപ്പുറത്ത് നിന്ന് 510 ഗ്രാം എംഡിഎംഎ പിടികൂടി. അഴിഞ്ഞിലം കടവ് ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖ് എന്നയാളെ…
ജിഷ വധക്കേസ്; പ്രതി അമീറുലിന്റെ മനോനിലയിൽ കുഴപ്പമില്ല, മെഡിക്കൽ റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി
പെരുമ്പാവൂർ ജിഷ വധക്കേസിൽ വധശിക്ഷ ലഭിച്ച പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീം…
