Kerala
’41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണം’; ഗോപന്‍ സ്വാമിയുടെ കുടുംബം ഹൈക്കോടതിയിലേക്ക്
നെയ്യാറ്റിൻകര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കല്‍ കേസ് ഹൈക്കോടതിയിലേക്ക്. മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കല്ലറ പൊളിക്കാനുള്ള…
പ്രകടനം കുറഞ്ഞു; 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ
3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. മാർക്ക് സക്കർബർഗിൻ്റെ ഇൻ്റേണൽ മെമ്മോ അനുസരിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. പിരിച്ചുവിടുന്നവർക്ക് പകരമായി പുതിയ…
പീച്ചി റോഡ് ജംഗ്ഷനിൽ വാക്കു തര്‍ക്കം, യുവാക്കൾക്ക് വെട്ടേറ്റു; മൂന്ന് പേർക്ക് പരിക്ക്
തൃശൂര്‍ : പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാക്കൾക്ക് വെട്ടേറ്റു. രാത്രി ഒരുമണിയോടെയാണ് സംഭവം ഉണ്ടായത്. മാരായ്ക്കൽ സ്വദേശി പ്രജോദ്, പീച്ചി…
ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി
നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജാമ്യം ലഭിച്ചിട്ടും ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു….
ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ഇന്നലെയുണ്ടായ വികാസങ്ങളിൽ ആണ് കേസ് പരിഗണിക്കുന്നത്….
ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല, നിറത്തിന്റെ പേരില്‍ അവഹേളനം; ജീവനൊടുക്കിയ ഷഹാനയുടെ മൃതദേഹം ഖബറടക്കി
മലപ്പുറം കൊണ്ടോട്ടിയിൽ ആത്മഹത്യ ചെയ്ത നവവധു ഷഹാന മുംതാസിന്റെ മൃതദേഹം കബറടക്കി. ഭർത്താവ് അബ്ദുൽ വാഹിദിനും കുടുംബത്തിനും എതിരെ ഷഹാനയുടെ ബന്ധുക്കൾ ഇന്ന് പൊലീസിൽ പരാതി നൽകും….
ഗസ്സയിലെ വെടിനിർത്തൽ; കരാറിന്റെ കരട് ഹമാസ് അംഗീകരിച്ചെന്ന് റിപ്പോർട്ട്
ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിൽ. കരാറിന്റെ കരട് ഹമാസ് അംഗീകരിച്ചെന്ന് റിപ്പോർട്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സന്തോഷവാർത്ത പ്രതീക്ഷിക്കാമെന്ന് ഇസ്രയേൽ ഉപ വിദേശകാര്യമന്ത്രി ഷെറീൻ ഹസ്‌കൽ. ചർച്ചകൾ അന്തിമഘട്ടത്തിലെന്ന്…
ജയിലിൽ നിന്ന് ഇറങ്ങില്ലെന്ന നിലപാട് മാറ്റാൻ ആവശ്യപ്പെടും; ബോബി ചെമ്മണ്ണൂരിനെ പറഞ്ഞു മസിലാക്കാൻ അഭിഭാഷകസംഘം
ബോബി ചെമ്മണ്ണൂരിനെ പറഞ്ഞു മസിലാക്കാൻ അഭിഭാഷകസംഘം. ജയിലിൽ നിന്ന് ഇറങ്ങില്ലെന്ന നിലപാട് മാറ്റാൻ അഭിഭാഷകർ ആവശ്യപ്പെടും. ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കിയില്ല എങ്കിൽ കൈപ്പറ്റിയവരും കുഴപ്പത്തിലാക്കുമെന്നും അറിയിക്കും….
ഐഇഎസ് പരീക്ഷയിൽ വിജയിച്ച അൽ ജമീലയ്ക്ക് അഭിനന്ദവുമായി മന്ത്രി റോഷി അഗസ്റ്റിൻ; ഇന്ത്യൻ ഇക്കണോമിക് സർവീസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ അൽ ജമീല.
കോട്ടയം: ഇന്ത്യൻ ഇക്കണോമിക് പരീക്ഷയിൽ വിജയിച്ച അൽ ജമീലയ്ക്ക് അഭിനന്ദനവുമായി മന്ത്രി റോഷി അഗസ്റ്റിൻ. കറുകച്ചാൽ സ്വദേശിനിയായ അൽ ജമീല നിലവിൽ താമസിക്കുന്ന അതിരമ്പുഴയിലെ വീട്ടിലെത്തിയാണ് മന്ത്രി…
അതിർത്തിയിലെ വേലി തർക്കം; ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി
അതിർത്തിയിലെ വേലി നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ബംഗ്ലാദേശിന്റെ ആരോപണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നുറുല്‍ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. അതിർത്തിയിലെ…
