Kerala
ട്രംപ് വരുന്നതിന് മുമ്പ് സിസേറിയന്‍ നടത്താൻ യുഎസിൽ ഇന്ത്യന്‍ ദമ്പതികളുടെ തിരക്ക്; ഡോക്ടർമാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ന്യൂയോർക്: ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി ചുമതലയേൽക്കുന്നതിനു മുമ്പ് അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്കിടയിൽ സിസേറിയന്‍ വർധിച്ചിരുന്നെന്ന് റിപ്പോർട്ട്. നിരവധി ഇന്ത്യന്‍ ദമ്പതികളാണ് ജനുവരി 20ന് മുമ്പ്…
വില്ലേജ് ഓഫീസർക്ക് പുരയിടത്തിന് സ്റ്റോപ് മെമ്മോ നൽകാൻ അധികാരമില്ല, ഹൈക്കോടതി ഉത്തരവ്
കൊച്ചി : പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നൽകാൻ വില്ലേജ് ഓഫിസർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. നികുതി രജിസ്റ്ററിൽ ‘പുരയിടം’ എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാനാവില്ല….
കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം
ചെന്നൈയിൽ കാരറ്റ് കഷ്ണം തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ് മരിച്ചത്. കൊരുക്കുപ്പെട്ടയിൽ പ്രമീളയുടെ വീട്ടിൽ വച്ച്…
നെന്മാറയിൽ ഇരട്ടക്കൊല: അയൽവാസി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി
പാലക്കാട് നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരൻ (58), മാതാവ് മീനാക്ഷി എന്ന ലക്ഷ്മി (76) എന്നിവരെയാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ്…
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണവില ഇങ്ങനെ..
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 60,320 രൂപയായി. ഒരു ഗ്രാമിന് 15…
‘ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടി, റേഷൻ വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കും’; മന്ത്രി ജി ആർ അനിൽ
റേഷൻ വ്യാപാരികളുടെ സമരത്തിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി വരുമെന്ന്…
ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും; പതിനാലായിരത്തിലധികം റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍…
പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍; വിവിധ ബ്രാന്‍ഡുകള്‍ക്ക് 10 മുതല്‍ 50 രൂപവരെ കൂടും
സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടിയത്. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന്…
പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജി കടുവ ചത്തു; ആശ്വാസത്തോടെ വയനാട്
വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ചത്തു. രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തി ഭക്ഷിച്ച നരഭോജിക്കടുവയാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. കടുവ ചത്ത വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു….
പഞ്ചാരക്കൊല്ലിയില്‍ മന്ത്രി ശശീന്ദ്രനെതിരെ ജനരോഷം ഇരമ്പി , കൂക്കിവിളിച്ച് ജനം, മണിക്കുറുകളോളം തടഞ്ഞു; കടുവയെ നരഭോജിയായി പ്രഖ്യാപിച്ചു, വെടിവെച്ച് കൊല്ലാം
മാനന്തവാടി: കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ജനരോഷം ഇരമ്ബി. രാധയുടെ വീട്ടിലേക്കുള്ള മന്ത്രിയുടെ യാത്ര, റോഡില്‍ തടഞ്ഞ…
