Kerala
താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ
താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശി റഹിം അസ്ലമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരിൽ നിന്നാണ് താനൂർ…
ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ…
17 വയസുകാരി ബക്കറ്റു കൊണ്ട് വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചു!; പൈപ്പിൽ നിന്ന് വെള്ളമെടുക്കുന്നതിൽ തർക്കം
പത്തനംതിട്ട മൈലാടുപാറയിൽ ബക്കറ്റ് കൊണ്ട് വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചെന്ന് പരാതി. 17 വയസുകാരിയാണ് ആക്രമിച്ചതെന്ന് വീട്ടമ്മ പറയുന്നു. പൈപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ…
‘ലഹരി സ്രോതസുകള്‍ എന്നെന്നേക്കുമായി അടച്ചില്ലെങ്കില്‍ കേരളം തകര്‍ന്നു പോകും’: ജനകീയ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ്
ലഹരി മാഫിയക്ക് എതിരായ പോരാട്ടത്തിന് മത, സാമുദായിക, സാമൂഹിക സംഘടനാ നേതാക്കളുടെയും സാംസ്കാരിക, പൊതുപ്രവര്‍ത്തകരുടെയും പിന്തുണ തേടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവിധ മേഖലകളിൽ…
‘ഫോൺ ട്രാക്ക് ചെയ്തത് തുണച്ചു, താനൂരിലെ കുട്ടികൾ നടത്തിയത് സാഹസിക യാത്ര’; മലപ്പുറം എസ്പി
താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി മലപ്പുറം എസ്പി ആ.വിശ്വനാഥ്. കുട്ടികൾ യാത്രയോടുള്ള താത്പര്യം കൊണ്ടാണ് പോയതെന്നാണ് വിവരം. കുട്ടികൾ നടത്തിയത് സഹസിക യാത്ര, ഒപ്പം പോയ…
‘ബിജെപിയുടേത് നവഫാസിസ്റ്റ് നിലപാടാണെന്ന സിപിഐഎമ്മിന്റെ പുതിയ വ്യാഖ്യാനം ആത്മ വഞ്ചന’; വി എം സുധീരൻ
ബിജെപിയുടേത് ഫാസിസ്റ്റ് നിലപാട് അല്ല, നവഫാസിസ്റ്റ് നിലപാടാണെന്ന സിപിഐഎമ്മിന്റെ പുതിയ വ്യാഖ്യാനം ആത്മ വഞ്ചനയെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. മാർക്സിസ്റ്റ് പാർട്ടിയിലെ അണികളെ ക്രൂരമായി…
‘രാജ്യത്ത് ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുത്’; കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ്
സംസ്ഥാനത്ത് വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോഴും അവയെ വെടിവെക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര വന്യജീവി ബോർഡിന്. ജനവാസ മേഖല ഇറങ്ങുന്ന പന്നി ഉൾപ്പെടെയുള്ള ക്ഷുദ്ര…
മുംബൈയിൽ നിന്ന് കണ്ടെത്തിയ വിദ്യാർത്ഥിനികളെ കെയർ ഹോമിലേക്ക് മാറ്റി; ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും
മുംബൈയിൽ നിന്ന് കണ്ടെത്തിയ താനൂർ സ്വദേശികളായ പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റി. പുനെയിൽ എത്തിച്ച കുട്ടികളെ ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും. ഇന്ന് വൈകുന്നേരം അഞ്ചരയോടെ പൂനെയിൽ…
‘എസ് പി സുജിത് ദാസ് വിശുദ്ധൻ!’: സസ്പെൻഷൻ പിൻവലിച്ചതിൽ പരിഹാസവുമായി പി വി അൻവർ
മലപ്പുറം മുൻ എസ് പി സുജിത് ദാസ് ഐപിഎസിന്റെ സസ്പെൻഷൻ പിൻവലിച്ചതിൽ പരിഹാസവുമായി നിലമ്പൂർ മുൻ എംഎൽഎ പി വി അൻവർ. ‘എസ് പി സുജിത് ദാസ്…
വീണ്ടും റിവേഴ്സ് ഗിയറിട്ട് സ്വര്‍ണവില
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 63,920 രൂപയും, ഗ്രാമിന്…
