Kerala
‘ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച നടന്നിട്ടില്ല’: കേന്ദ്ര സർക്കാർ
ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു സംഭാഷണവും നടന്നിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആക്രമണങ്ങൾക്ക് ശേഷം മാത്രമാണ് ഡിജിഎംഒ തലത്തിൽ അറിയിച്ചതെന്നും സർക്കാർ വ്യക്തമാക്കി. ഭീകരതയെക്കുറിച്ചുള്ള പാർലമെന്ററി…
അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ, 19 വർഷമായി ജയിലിൽ; ഒരു വർഷത്തിനകം മോചനം
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫെറോക് സ്വദേശി അബ്ദുൽ റഹീമിന് ഒരു വർഷത്തിനകം മോചനം. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ശിക്ഷാ കാലാവധി പൂർത്തിയായതിനാൽ മാസങ്ങൾക്കകം…
‘തന്ത്രപ്രധാനമായ ദേശീയ സുരക്ഷാ വിവരങ്ങൾ പാകിസ്താനുമായി പങ്കുവച്ചു’; CRPF ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് NIA
CRPF ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻഐഎ. 2023 മുതൽ പാകിസ്താൻ ഇന്റലിജൻസ് ഓഫീസർമാരുമായി തന്ത്രപ്രധാനമായ ദേശീയ സുരക്ഷാ വിവരങ്ങൾ പങ്കുവെച്ചെന്ന് ആരോപിച്ചാണ് നടപടി. CRPF ഉദ്യോഗസ്ഥൻ മോത്തി…
ദേശീയപാത തകർന്ന സംഭവത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഇടപെടൽ; ഉദ്യോഗസ്ഥരോട് വിശദീകരണം നൽകാൻ നിർദേശം
കേരളത്തിൽ പലയിടത്തും ദേശീയപാത തകർന്ന സംഭവത്തിൽ ഇടപെടലുമായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. മലപ്പുറം കൂരിയാട് ഉൾപ്പെടെ വിവിധയിടങ്ങളിൽ ദേശീയപാതയിൽ ഉണ്ടായ തകർച്ചയിലാണ് പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ഇടപെടൽ….
കരുവന്നൂര്‍ കേസ്; മൂന്ന് സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍; ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. സിപി ഐഎം പാര്‍ട്ടിയെയും തൃശ്ശൂര്‍ ജില്ലയിലെ മൂന്ന്…
ലഡുവിന് തക്കാളി സോസ് കിട്ടിയില്ല; ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം
ലഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് ആരോപിച്ച് തമിഴ്നാട്ടിൽ മലയാളികളായ ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം. കടലൂർ ജില്ലയിലെ വൃദ്ദചലത്തുള്ള ക്ലാസിക് കഫെ ഹോട്ടൽ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മലപ്പുറം തിരൂരങ്ങാടി…
‘നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പ്, ബിജെപി മുന്നേറ്റം ഉണ്ടാക്കാനാവാത്ത മണ്ഡലം’: രാജീവ് ചന്ദ്രശേഖർ
നിലമ്പൂരിലേത് അനാവശ്യ തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്ത് ചെയ്യണമെന്ന് ഇന്ന് തീരുമാനിക്കും. എൻഡിഎ യോഗം ചേരും. ബിജെപിയിൽ സംഘടന പ്രശ്നങ്ങളില്ല. ബിജെപി ഒറ്റക്കെട്ട്….
അവസാന അങ്കത്തിനൊടുവില്‍ വിതുമ്പി അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്; റയല്‍ മാഡ്രിഡ് ഇനി പുതിയ തട്ടകം
ബൂട്ട് കെട്ടി, കളി പഠിച്ചു വളര്‍ന്ന ആന്‍ഫീല്‍ഡില്‍ നിന്ന് മടങ്ങുന്നതിന് മുമ്പുള്ള ആ നിമിഷങ്ങള്‍ തികച്ചും വൈകാരികമായിരുന്നു. കരുത്തനായ പ്രതിരോധനിരക്കാരന്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് ഇനി മുതല്‍ റയല്‍…
വീട്ടിലെ ലൈറ്റ് അണയ്ക്കുമ്പോൾ ഷോക്കേറ്റു; ത്യശൂരിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തൃശ്ശൂർ വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്പ് നഗറിൽ സുരേഷിൻ്റെ ഭാര്യ രേണുക (41) യാണ് മരിച്ചത്. ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും , തുടർന്നുണ്ടായ ഇടിമിന്നലിലും…
കിളിമാനൂരിൽ വീടിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു; കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം കിളിമാനൂരിൽ വീടിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. അപകടത്തിൽ വീടിനുള്ളിൽ ടി വി കണ്ടുകൊണ്ടിരുന്ന കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മേലേപയ്യനാട് സ്വദേശി അനിതാ വിജിയുടെ…
