
Kerala

വന്ദേ ഭാരത് മെട്രോ കേരളത്തിലേക്കും; സർവീസ് നടത്തുക 10 റൂട്ടുകളിലെന്ന് സൂചന
കൊച്ചി: രാജ്യത്ത് വന്ദേ ഭാരത് മെട്രോ സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. അടുത്തമാസമാണ് വന്ദേ മെട്രോയുടെ രാജ്യത്തെ ആദ്യ പരീക്ഷണയോട്ടം നടക്കുക. പ്രോട്ടോടൈപ്പിന് അംഗീകാരം ലഭിച്ചാൽ ഈ വർഷം…

പ്രവേശനോത്സവം ജൂണ്‍ മൂന്നിന്; സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്
തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് വച്ച് നടക്കും. ജൂണ്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് എറണാകുളം ഗവ. ഗേള്‍സ് സ്കൂളില്‍ വച്ച്…

തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട;15 ചാക്കുകളിലായി പിടിച്ചെടുത്തത് 11000 പാക്കറ്റ് ഹാൻസ്
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട.ഇന്നോവ കാറിൽ 15 ചാക്കുകളിലായി 11000 പാക്കറ്റ് ഹാൻസ് ആണ് പൊലീസ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുവരികയായിരുന്ന ഹാൻസ്…

രാജ്യസഭാ സീറ്റ് വിവാദം; ഒരു സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം : രാജ്യസഭാ സീറ്റ് വിവാദത്തിൽ പ്രതികരണവുമായി ബിനോയ് വിശ്വം.ഒരു സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണെന്നും അത് സിപിഐക്ക് ലഭിക്കണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു….

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സർക്കാർ വിദ്യാർത്ഥികളെ ദുരിതത്തിൽ ആക്കുന്നുവെന്ന് കെ സുധാകരൻ
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിമർശനവുമായി കെ സുധാകരൻ. സർക്കാരിന്റെ അശാസ്ത്രീയ നടപടി കുട്ടികളുടെ ജീവിതം ദുരിതത്തിലാക്കുന്നു എന്ന് സുധാകരൻ പ്രതികരിച്ചു. സീറ്റ് വർദ്ധനയുടെ ഫലമായി ക്ലാസ്…

വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ജീവപര്യന്തവും 10 വർഷം തടവും
വിഷ്ണുപ്രിയ വധക്കേസിൽ പ്രതിയായ ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം തടവും വിധിച്ച് കോടതി. തലശേരി അഡീഷണൽ സെക്ഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റം, അതിക്രമിച്ച് കടന്ന് ആക്രമിക്കൽ…

സംസ്ഥാനത്ത് മഴയെത്തുന്നു; 5 ജില്ലയൊഴികെ എല്ലായിടത്തും യെല്ലോ അലേർട്ട്
തിരുവനന്തപുരം: വേനൽ ചൂടിൽ ആശ്വാസമായി മഴയെത്തുന്നു. ഇന്ന് 9 ജില്ലകളിൽ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…

ആർ എം പി നേതാവിന്റെ വീട് ആക്രമിച്ചതിൽ ഒന്നാംപ്രതി സിപിഐഎം ജില്ലാ സെക്രട്ടറി; ആരോപണവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം:ആർ എം പി നേതാവ് കെ എസ് ഹരിഹരൻ്റെ വീട് ആക്രമിച്ച സംഭവത്തിൽ ഒന്നാംപ്രതി സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന് എന്ന് പ്രതിപക്ഷ നേതാവ് വി…

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇല്ല; സീറ്റ് വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടതെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇല്ലെന്നും എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും വി ശിവൻകുട്ടി. സീറ്റ് വർധനയ്ക്ക് പകരം ബാച്ചുകളാണ് വേണ്ടത് എന്നാണ് ആവശ്യമെന്നും പരിഹാരം കാണാനുള്ള…

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%
തിരുവനന്തപുരം: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞതവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ 87.33 ശതമാനമായിരുന്നു വിജയം.ഇത്തവണ 87.98 ശതമാനമാണ് വിജയം.16,33,730 വിദ്യാർത്ഥികളാണ് പരീക്ഷക്ക്…