Kerala
ആറ്റുകാൽ പൊങ്കാല ശുചീകരണം പൂർത്തിയാക്കാൻ 3 ദിവസമെടുത്തു; മേയറുടെ വാദം തള്ളി കളക്ടറുടെ അന്വേഷണ റിപ്പോർട്ട്
ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ മേയർ വി വി രാജേഷിന്റെ വാദം തള്ളി കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. ക്ഷേത്ര പരിസരത്തെ ശുചീകരണം പൂർത്തിയാക്കാൻ മൂന്നു ദിവസമെടുത്തെന്നും ചില ഭാഗങ്ങളിൽ…
ശബരിമല യുവതീ പ്രവേശനം: ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍; വൈകിട്ട് മന്ത്രിസഭായോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും
ശബരിമല യുവതി പ്രവേശനത്തില്‍ ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍. വൈകിട്ട് മന്ത്രിസഭായോഗത്തിലാകും നിര്‍ണായക തീരുമാനം. ഇതിനുമുമ്പ് എല്‍ഡിഎഫിലെ ഘടകക്ഷികളുമായി ആശയവിനിമയം നടത്തും. ശബരിമല യുവതീ പ്രവേശനവുമായി…
സ്ഥാനാർഥി നിർണയ ചർച്ചയിൽ പങ്കെടുക്കാതെ ഡൽഹിയിൽ നിന്ന് മടങ്ങി കെ സുധാകരൻ; അതൃപ്‌തി
സ്ഥാനാർഥി നിർണയത്തിൽ കെ സുധാകരന് അതൃപ്തി. കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി ചർച്ചകൾ നടക്കുന്ന ഡൽഹിയിൽ നിന്നും മടങ്ങി. കെ സുധാകരന് പ്രതിഷേധമില്ലെന്നും നാട്ടിൽ പരിപാടികൾ ഉള്ളതിനാലാണ് തിരികെ…
തെറ്റ് ചെയ്തിട്ടില്ല, പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കില്ല; സിപിഐഎമ്മിന് വിശദീകരണം നല്‍കി എ പത്മകുമാര്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായതില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വിശദീകരണം നല്‍കരി എ പത്മകുമാര്‍. തെറ്റുചെയ്യില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കില്ലെന്നുമാണ് വിശദീകരണം. പ്രത്യേക ദൂതന്‍ വഴിയാണ് പാര്‍ട്ടിയെ…
ഗൂഗിളിന്‍റെ രഹസ്യ നീക്കം; ആൻഡ്രോയ്‌ഡ് ഫോണുകള്‍ക്ക് വേഗമേറും, ബാറ്ററി ലൈഫും മെച്ചപ്പെടും
ഗൂഗിൾ ആൻഡ്രോയ്‌ഡ് കേർണൽ “ഓട്ടോഎഫ്‍ഡിഒ” അഥവാ ഓട്ടോമാറ്റിക് ഫീഡ്‌ബാക്ക്-ഡയറക്‌ടഡ് ഒപ്റ്റിമൈസേഷൻ (AutoFDO) ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതായി ആൻഡ്രോയ്‌ഡ് എൽഎൽവിഎം ടൂൾചെയിൻ ടീം വ്യക്തമാക്കി. ഉപയോക്താവിന് നേരിട്ട് കാണാനാവാത്ത…
‘ഇണമൈ ‘എം ജി യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ മാർ ആഗസ്തീനോസ് കോളേജിന് അഭിമാന നേട്ടം
രാമപുരം /പാലാ: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലാമേള “ഇണമൈ” യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ മാർ ആഗസ്റ്റിനോസ് കോളേജിലെ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്ത…
സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ ഇടിവ്; എത്തിയത് ഈ മാസത്തെ ഏറ്റവും നിരക്കിനരികിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്നേക്ക് ഗ്രാമിന് 90 രൂപയും, പവന് പവന് 720 രൂപയുമാണ് വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം 22…
നേമത്ത് വൈഷ്‌ണ സുരേഷ് അല്ല കെ.എസ് ശബരീനാഥൻ മത്സരിക്കും; തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസ് സാധ്യതാ പട്ടികയായി
തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് സാധ്യതാ പട്ടികയായി. നേമത്ത് കെ.എസ്.ശബരീനാഥൻ മത്സരിക്കും. സിപിഐ വിട്ടെത്തിയ മീനാങ്കൽ കുമാർ നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർഥിയാകാനാണ് സാധ്യത.വാമനപുരത്ത് പാലോട് രവിയുടെ പേരിനാണ് മുൻതൂക്കം….
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി? പ്രവൃത്തിദിനം അഞ്ചാക്കി കുറയ്ക്കുന്നത് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ചർച്ചയായേക്കും
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിവസം ആറില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കുന്നത് മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നേക്കും. ഇത് സംബന്ധിച്ച് നേരത്തെ സര്‍വീസ്…
പൊതുജനാരോഗ്യം പ്രധാനം;സ്വവർഗാനുരാഗികൾ, ട്രാൻസ്‌ജെൻഡർ, ലൈംഗിക തൊഴിലാളികൾ എന്നിവർക്കുള്ള രക്തദാന നിരോധനം തുടരുമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍
ന്യൂഡൽഹി: സ്വവർഗാനുരാഗികൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, ലൈംഗികത്തൊഴിലാളികൾ എന്നിവർക്ക് രക്തം ദാനം ചെയ്യുന്നതിനായുള്ള വിലക്ക് തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. വിദഗ്ധ സമിതി വിഷയം വീണ്ടും പരിശോധിച്ചെന്നും…
