Breaking News

‘ഇന്ത്യയെ വിശ്വസിക്കാനാകില്ല, ഏതു സമയത്തും ആക്രമണം പ്രതീക്ഷിക്കാം’; രാജ്യം ജാഗ്രതയിലെന്ന് പാക് പ്രതിരോധ മന്ത്രി

ഇന്ത്യയുമായി സമ്പൂർണയുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയെ വിശ്വസിക്കാനാവില്ലെന്നും ഏതു സമയത്തും ആക്രമണം പ്രതീക്ഷിക്കാമെന്നും അതിനാൽ നിതാന്ത ജാഗ്രതയിലാണ് പാകിസ്ഥാൻ എന്നും ഖ്വാജ…

Read More

ഗസയിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേൽ ; 28 മരണം, 77 പേർക്ക് പരിക്ക്

ഗസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും…

Read More

ഇടുക്കി വാഴത്തോപ്പ് സ്കൂൾ ബസ് അപകടം; ഹെയ്സലിന്‍റെ സംസ്ക്കാരം ഇന്ന്

ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ പൈനാവ് സ്വദേശി എം എസ് ശശിയെ പൊലീസ് അറസ്റ്റു…

Read More

കേരളത്തിലെ എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

കേരളത്തിലെ എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാരും സിപിഐഎം, മുസ്ലിം ലീഗ്, കോൺഗ്രസ് പാർട്ടികൾ നൽകിയ ഹർജികളും ഇന്ന് ചീഫ് ജസ്റ്റിസ്…

Read More

ബംബിളിൽ മാച്ചായ യുവതിയോട് ഫോണിൽ സംസാരിച്ചു; പിന്നാലെ അമ്മയുടെ കോൾ, ചോദ്യം കേട്ട് അമ്പരന്ന് യുവാവ്

ഡേറ്റിം​ഗ് ആപ്പായ ബംബിളിലൂടെ മാച്ചായ യുവതിയോട് സംസാരിച്ചതിന് പിന്നാലെയുണ്ടായ അസാധാരണമായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് യുവാവ്. ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റിലാണ് ഉമാങ് റാണ എന്ന…

Read More

‘ശബരിമല തീർത്ഥാടന കാലത്തെ കുഴപ്പത്തിലാക്കിയത് സർക്കാർ’; പ്രതികരിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യുഡിഎഫ് പ്രതിനിധി സംഘം ശബരിമല…

Read More

മണിപ്പൂർ കലാപത്തിന് ശേഷമുള്ള ആദ്യ സന്ദർശനം; RSS മേധാവി മോഹൻ ഭഗവത് നാളെ മണിപ്പൂർ സന്ദർശിക്കും

ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നാളെ മണിപ്പൂർ സന്ദർശിക്കും. മണിപ്പൂർ കലാപം ആരംഭിച്ച ശേഷമുള്ള ആദ്യ സന്ദർശനമാണ്. മൂന്ന് ദിവസത്തേക്കാണ് സന്ദർശനം. നവംബർ 21 ന് ജെപി…

Read More

‘കൃത്യമായ ഏകോപനം ഇല്ല’; ശബരിമലയിലെ അസാധാരണ തിരക്കില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ശബരിമലയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമര്‍ശിച്ചു. പറഞ്ഞതൊന്നും നടന്നില്ലല്ലോ…

Read More

വെഞ്ഞാറമൂട്ടിൽ അമ്മയും ആൺസുഹൃത്തും ചേർന്ന് 16 കാരനെ ISൽ ചേരാൻ പ്രേരിപ്പിച്ച സംഭവം; വിശദാന്വേഷണം ആരംഭിച്ച് ATS

വെഞ്ഞാറമൂട്ടിൽ 16 കാരനെ ISൽ ചേർക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ വിശദാന്വേഷണം ആരംഭിച്ചു ATS. കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്തിന്റെ മുൻ കാല വിവരങ്ങളിൽ അന്വേഷണം ആരംഭിച്ചു. കനകമല…

Read More

വീണ്ടും കുതിച്ചുയർന്ന് സ്വര്‍ണവില; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,560 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഗ്രാമിന് 110 രൂപ വീതമാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപയുടെ വര്‍ധനയും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു…

Read More

You cannot copy content of this page