Kerala
50 എംപി സെല്‍ഫി ക്യാമറ ആകര്‍ഷണം, ഫോട്ടോഗ്രഫിക്ക് മുന്‍തൂക്കവുമായി മോട്ടോറോള എഡ്ജ് 70 പുറത്തിറങ്ങി
ബെയ്ജിംഗ്: മോട്ടോറോള തിരഞ്ഞെടുത്ത ആഗോള വിപണികളിൽ മോട്ടോറോള എഡ്ജ് 70 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റ് നൽകുന്ന ഒരു സ്ലീക്ക് ഫോണാണിത്. 6.67…
അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: അങ്കമാലി കറുക്കുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. റോസിലി ആശുപത്രിയിൽ തുടരുകയാണ്. അതേസമയം,…
ഓൺലൈൻ ഗെയിം നിരോധനം; ഹർജികൾ സുപ്രീം കോടതിയിൽ, കേന്ദ്ര സർക്കാരിനോട് പ്രതികരണം തേടി
ദില്ലി: ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയില്‍. കേന്ദ്ര സർക്കാരിന്റെ 2025-ലെ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക്ടിനെ ചോദ്യം ചെയ്യുന്ന നിരവധി…
80 ശതമാനം സ്ട്രൈക്ക് റേറ്റ്! ‘ഡീയസ് ഈറേ’യിലൂടെ ആ നേട്ടവും; താരമൂല്യം ഉയര്‍ത്തി പ്രണവ് മോഹന്‍ലാല്‍
പ്രണവിന് ശരിക്കും സിനിമയോട് താല്പര്യമുണ്ടോ, നായകനായുള്ള അരങ്ങേറ്റ ചിത്രമായ ആദി മുതല്‍ സോഷ്യല്‍ മീഡിയയിലും സിനിമാപ്രേമികളുടെ ചര്‍ച്ചകളിലും എണ്ണമറ്റ തവണ ഉയര്‍ന്നുകേട്ട ചോദ്യമാണ് അത്. ആധുനിക മാര്‍ക്കറ്റിംഗ്…
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥ; രോഗി മരിച്ചെന്ന് പരാതി, ശബ്ദ സന്ദേശം പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. വേണുവിന് ആവശ്യമായ ചികിത്സ…
അങ്കമാലിയിലെ ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; മുത്തശ്ശിയുടെ അറസ്റ്റ് ഇന്ന് രേഖപെടുത്തും
അങ്കമാലിയിലെ ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്‍ പൊലീസ് ഇന്ന് കുട്ടിയുടെ മുത്തശ്ശിയുടെ അറസ്റ്റ് രേഖപെടുത്തും. കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കൊലപാതകത്തിനു ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്….
സിഎംആര്‍എല്‍ മാസപടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സിഎംആര്‍എല്‍ മാസപടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ ടി വീണ, എക്സാലോജിക്ക്, സിഎംആര്‍എല്‍ ഉടമകള്‍…
റെയിൽവേയുടെ കടുത്ത അനാസ്ഥ; കേരള എക്സ്പ്രസിൽ സമയത്ത് ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിച്ചു
റെയിൽവേയുടെ കടുത്ത അനാസ്ഥയിൽ ചികിത്സ ലഭിക്കാതെ യാത്രക്കാരൻ മരിച്ചെന്ന് ആരോപണം. കേരള എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായ തമിഴ്നാട് സ്വദേശി സന്ദീപിന് വൈദ്യസഹായം അഭ്യർഥിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് സഹയാത്രികരുടെ പരാതി….
ബിഹാര്‍ പോളിങ് ബൂത്തിലേക്ക്; 121 മണ്ഡലങ്ങള്‍ വിധിയെഴുതും
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് അൽപസമയത്തിനുള്ളിൽ തുടക്കമാകും. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. സുരക്ഷാ…
ജോലിയിൽ കയറി ആദ്യ ദിവസം തന്നെ ജീവനക്കാരിയെ പിരിച്ചുവിട്ടു, കാരണം..!
വിവിധങ്ങളായ വിഷയങ്ങളിലുള്ള വൈറൽ പോസ്റ്റുകളിലൂടെ ആളുകളുടെ ശ്രദ്ധ നേടാറുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡിറ്റ്. പലപ്പോഴും ആളുകളുടെ ഐഡന്റിറ്റി പുറത്തുവിടാതെ റെഡിറ്റിൽ പങ്കുവെക്കുന്ന സംഭവങ്ങൾക്ക് വലിയ സ്വീകാര്യതയാണ്…
