Breaking News

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്റെ യുവ സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലില ജയിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുന്‍ നേതാവുമാണ് ഫാത്തിമ. ഫാത്തിമ 2135 വോട്ട്…

Read More

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ പന്തളം നഗരസഭ എട്ടാം വാർഡിൽ തോറ്റു. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു. മുകേഷ് എംഎൽഎയുടെത് തീവ്രത കുറഞ്ഞ…

Read More

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വൻറി20 ലീഡ് ചെയ്യുകയാണ്….

Read More

തിരുവനന്തപുരത്ത് ബിജെപിയെ മാറ്റി നിര്‍ത്തും; ആലോചിച്ച് തീരുമാനമെടുക്കും; സണ്ണി ജോസഫ്

തിരുവനന്തപുരത്ത് ബി ജെ പി യെ മാറ്റി നിര്‍ത്തുമെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ്. യു.ഡി.എഫ് തികഞ്ഞ സന്തോഷത്തിലെന്നും എല്‍ഡിഎഫിന്റെ കള്ള പ്രചരണങ്ങള്‍ ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞുവെന്നും…

Read More

കോൺഗ്രസ് വിട്ട എ.വി ഗോപിനാഥ് പെരിങ്ങോട്ടുകുറിശിയിൽ തോറ്റു

പാലക്കാട് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് തദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ മുന്‍ എം എല്‍ എയും ഡി സി സി പ്രസിഡന്റുമായിരുന്ന എ വി ഗോപിനാഥിന് ഞെട്ടിക്കുന്ന തോല്‍വി. പെരിങ്ങോട്ടുകുറിശ്ശി…

Read More

മുട്ടടയിൽ തിളക്കമാര്‍ന്ന വിജയം ; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് ജയിച്ചു

തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് വിജയിച്ചു. വോട്ടെണ്ണലിന്റെ ആദ്യ…

Read More

പാലാ യു ഡി എഫിൽ പൊട്ടിത്തെറി, മാണി സി കാപ്പൻ എം എൽ എ ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് അഡ്വ.ആർ മനോജ്.

പാലാ: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്ത് വരാനിരിക്കെ പാലാ യു ഡി എഫിൽ പൊട്ടിത്തെറി. മാണി സി കാപ്പൻ എം എൽ എ…

Read More

രാഹുലിനുള്ള പരോക്ഷ പിന്തുണ; കെപിസിസി പ്രസിഡന്റിന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി.തിരഞ്ഞെടുപ്പിനിടെ കെപിസിസി അധ്യക്ഷൻ നടത്തിയ പ്രതികരണം തിരിച്ചടിയായെന്ന് നേതാക്കള്‍ പറഞ്ഞു. പീഡന പരാതിയില്‍ രാഹുലിനെ പുറത്താക്കിയ നടപടിയുടെ ശോഭ…

Read More

മരിയ സദനത്തിലെ അന്തേവാസികൾക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടു .പിന്നിൽ മാണി സി കാപ്പൻ എംഎൽഎ യുടെ കുടില തന്ത്രം.

പാലാ: മരിയസദനത്തിലെ അന്തേവാസികകളെ വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ജോമോൻ ജേക്കബ് ഓടയ്ക്കൽ, തോമസ് പള്ളിയിൽ എന്നിവർ നൽകിയ ഹർജി അനീതിയാണെന്നും അന്തേവാസികളെ അപമാനിക്കലാണ് എന്നുമുള്ള…

Read More

ചര്‍ച്ചയായി സണ്ണി ജോസഫിന്റെ ‘വെല്‍ ഡ്രാഫ്റ്റഡ്’ പരാമര്‍ശം; രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം? കെപിസിസി അധ്യക്ഷനെ തിരുത്തി പ്രതിപക്ഷ നേതാവ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസില്‍, അതിജീവിതയെ സംശയനിഴലില്‍ നിര്‍ത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പരാമര്‍ശം പരസ്യമായി തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍….

Read More

You cannot copy content of this page