Kerala
ശ്രീനിവാസൻ്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ; എറണാകുളം ടൗൺഹാളിൽ പൊതുദർശനം, അവസാന നോക്കുകാണാൻ പ്രമുഖർ
കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ…
‘ ഇതിഹാസത്തിന് നിത്യശാന്തി നേരുന്നു, ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി’ – ശ്രീനിവാസന് ആദരാഞ്ജലികളുമായി പൃഥ്വിരാജ്
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ലി അർപ്പിച്ച് നടൻ പൃഥ്വിരാജ്. എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളിൽ, സംവിധായകരിൽ, നടന്മാരിൽ ഒരാൾക്ക് വിട. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി, ഇതിഹാസത്തിന്…
‘കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു’;ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകമെന്ന് മുഖ്യമന്ത്രി
മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നതെന്നും പച്ച മനുഷ്യന്റെ ജീവിതം…
‘എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിന് , നഷ്ടപ്പെട്ടത് എന്റെ ധൈര്യം’ – വൈകാരികപ്രതികരണവുമായി മുകേഷ്
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ വൈകാരികപ്രതികരണവുമായി നടനും എംഎൽഎയുമായ മുകേഷ്. ശ്രീനിവാസനുമായി 43 കൊല്ലം നീണ്ട സൗഹൃദം. ഇതുവരെ സൗഹൃദത്തിൽ ഒരു നീരസവും ഉണ്ടായിട്ടില്ല. എല്ലാം വെട്ടിത്തുറന്ന് പറയുന്ന…
‘എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയയാൾ, ഉപദേശിക്കാനും വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല’ – ദിലീപ്
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ദിലീപ്. എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയയാൾ, സ്നേഹത്തോടെ ഉപദേശിക്കാനും, പരിഭവം തോന്നാത്തവിധം വഴക്ക് പറയാനും ഇനി ശ്രീനിയേട്ടൻ ഇല്ല. മലയാള…
‘മലയാളികൾക്ക് നികത്താൻ കഴിയാത്ത തീരാ നഷ്ട്ടം’- ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് കെബി ഗണേഷ് കുമാർ
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നടനും മന്തിയുമായ കെബി ഗണേഷ് കുമാർ. ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ വേർപാട് വേദനയുണ്ടാക്കുന്നു. മലയാളികൾ ഒരു ദിവസം ശ്രീനിവാസന്റെ…
‘മിനിഞ്ഞാന്ന് സംസാരിച്ചിരുന്നു, ഇപ്പോഴും പോകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നില്ല’- വിതുമ്പി സത്യന്‍ അന്തിക്കാട്
നടന്‍ ശ്രീനിവാസന്റെ വിയോഗത്തില്‍ വിതുമ്പി സംവിധായകന്‍ സത്യന്‍ അന്തിക്കാട്ട്. ഇപ്പോഴും പോകും എന്നൊരു തോന്നല്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു ഞാന്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും കാണാന്‍ പോകാറുണ്ടായിരുന്നു….
‘പ്രിയപ്പെട്ട ശ്രീനി… എന്റെ സിനിമ ജീവിതത്തിൽ ഒരുപാട് സംഭാവന നൽകിയ ആൾ, ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല’ ; മോഹൻലാൽ
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍റെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടൻ മോഹൻലാൽ. ശ്രീനിവാസൻ സുഹൃത്തിൽ ഉപരിയുള്ള ആളായിരുന്നു എനിക്ക്.ഞാനുമായി ഒരുപാട് വ്യക്തിബന്ധം ഉള്ള…
‘തിരക്കഥ എഴുതിയാൽ സിനിമയിൽ റോൾ തരാം’ ; ശ്രീനിയെക്കൊണ്ട് പേനയെടുപ്പിച്ച പ്രിയന്‍
സ്വയംവരപന്തല്‍ എന്ന ചിത്രത്തിലെ ശ്രീനിവാസന്‍ അവതരിപ്പിച്ച ജെയിംസ് എന്ന കഥാപാത്രം അങ്ങനെയൊന്നും മലയാളികള്‍ മറക്കില്ല. ജെയിംസ് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. രാവിലെ കവലയില്‍ വന്നിട്ട് ചോദിക്കും…
‘ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു’; ശ്രീനിവാസന്റെ വിയോഗത്തിൽ പ്രതികരിച്ച് ഉർവശി
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ പ്രതികരിച്ച് നടി ഉർവശി. മരണവാർത്ത തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയാണ് കേട്ടത്. എറണാകുളത്ത് ഒരു സിനിമയുടെ പൂജയിലാണ് അവസമായി കണ്ടത്….
