Kerala
ചൊവ്വന്നൂർ പഞ്ചായത്തിലെ SDPI പിന്തുണ; വർഗീസ് ചൊവ്വന്നൂരിനെ പുറത്താക്കി കോൺഗ്രസ്
തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിലെ ‘SDPI പിന്തുണ’ വിവാദത്തിൽ കോൺഗ്രസ് നടപടി. DCC എക്സിക്യൂട്ടീവ് അംഗം വർഗീസ് ചെവ്വന്നൂരിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി…
ശബരിമല സ്വർണ്ണക്കൊള്ള: ‘സഖാവ് പറഞ്ഞപ്പോൾ ഒപ്പിടുക മാത്രമാണ് ചെയ്തത്’; എ പത്മകുമാറിനെ പഴിച്ച് എൻ വിജയകുമാറിന്റെ മൊഴി
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ പഴിച്ച് ബോർഡ് മുൻ അംഗം എൻ വിജയകുമാറിന്റെ മൊഴി. പാളികൾ പുതുക്കണമെന്നു ദേവസ്വം ബോർഡിൽ…
‘എ.എ റഹീം ഗ്രാമർ പരീക്ഷ എഴുതാൻ പോയതല്ല’; വി.ശിവൻകുട്ടി
എ.എ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെ പരിഹസിക്കുന്നവർക്കെതിരെ മന്ത്രി വി ശിവൻകുട്ടി. എ എ റഹീം ഇംഗ്ലീഷ് അധ്യാപകൻ ഒന്നുമല്ലല്ലോയെന്നും എല്ലാ ഭാഷയിലും പരിജ്ഞാനമുള്ള വ്യക്തിയാകണമെന്ന്…
ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം, മർദനമേറ്റത് ഏഴാം ക്ലാസുകാരന്
ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്…
ഓപ്പറേഷൻ ബാർകോഡ്: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധന
സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധന. വ്യാജമദ്യം വിൽപ്പന നടത്തുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തുന്നത്. ഓപ്പറേഷൻ ബാർകോഡ് എന്ന പേരിലാണ് പരിശോധന. എക്സൈസ് സർക്കിൾ ഓഫീസുകളിലും…
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. എസ്‌ഐടിയുടെ കൂടിയാലോചനയ്ക്ക് ശേഷമാണ് നടപടി. എ പത്മകുമാറിന്റെ കാലത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങളായിരുന്നു…
ശബരിമല സ്വർണ്ണക്കൊള്ള, അന്വേഷണത്തിൽ മെല്ലെ പോക്ക്; SIT ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും
ശബരിമല സ്വർണ്ണക്കൊള്ളയിൽ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. തിരുവനന്തപുരം ഇഞ്ചക്കൽ SIT ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും. നാളെ ഉച്ചക്ക് 12 മണിക്കാണ് പ്രതിഷേധ…
ഉന്നാവ് ബലാത്സംഗക്കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേസില്‍ സുപ്രീംകോടതി എതിര്‍ഭാഗത്തിന് നോട്ടീസ് നല്‍കി….
പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നാലിടത്ത് LDF-ന് ജയം, രണ്ടിടത്ത് UDF
അധ്യക്ഷ തെരഞ്ഞെടുപ്പ് മാറ്റിവച്ച സംസ്ഥാനത്തെ ആറ് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായി. ആറ് പഞ്ചായത്തുകളിൽ നാലിടത്ത് എൽഡിഎഫിന് പ്രസിഡന്റ് സ്ഥാനം. എരുമേലിയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും പട്ടികവർഗ അംഗം…
നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്; ജസ്റ്റിസ് വികെ മോഹനൻ കമ്മീഷന്‍റെ സ്റ്റേയ്ക്കെതിരെ അപ്പീൽ നൽകി സംസ്ഥാന സര്‍ക്കാര്‍
ദില്ലി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് നിയോഗിച്ച ജസ്റ്റിസ് വികെ മോഹനൻ കമ്മീഷന്‍റെ സ്റ്റേയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ. ജസ്റ്റിസ് മോഹനൻ കമ്മീഷനെ സ്റ്റേ…
