Kerala
കൊടും ചൂടിൽ കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്തെ കടുത്ത ചൂടിൽ പൊറുതിമുട്ടി ജനജീവിതം. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തി. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നു. സാധാരണയെക്കാൾ മൂന്നു മുതൽ 4…
കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം: ദേശീയ SC/ST കമ്മീഷന് മുന്നിൽ DGP നേരിട്ട് ഹാജരാകും; വീഴ്ചയില്ലെന്ന് അറിയിക്കും
കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ ദേശീയ SC/ST കമ്മീഷന് മുന്നിൽ ഡി.ജി.പി നേരിട്ട് ഹാജരാകും. രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായെന്നും കല്യാണം നടത്തിയതിൽ വീഴ്ചയില്ലെന്ന് സംസ്ഥാന…
BYE BYE ടിം.. ആപ്പിൾ CEO ടിം കുക്ക് രാജിവച്ചു, നയിക്കാൻ ജോൺ ടെർനസ്
ആപ്പിൾ സിഇഒ ടിം കുക്ക് രാജിവെച്ചു. ഹാർഡ്‌വെയർ എഞ്ചിനിയറിങ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായ ജോൺ ടെർനസാണ് ആപ്പിളിന്റെ പുതിയ CEO. സ്ഥാനമൊഴിയുന്ന ടിം കുക്ക് ആപ്പിളിന്റെ എക്സിക്യൂട്ടിവ്…
കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസ്; കല്ലെറിഞ്ഞത് മൂങ്ങയെ എന്ന് പ്രതി
കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസിൽ അറസ്റ്റിലായ പ്രതി കൃഷ്ണകുമാർ റിമാൻഡിൽ. മൂങ്ങയെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞമാസം 30 നാണ് കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റത്….
മഞ്ഞക്കുറ്റിയുടെ ദുരിതം പേറി ഭൂവുടമകൾ: സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ല
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച മഞ്ഞക്കുറ്റി കാരണം വലയുകയാണ് ഇപ്പോഴും നിരവധിപേർ. സർവ്വേ നടത്തിയ ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഭൂമിയുടെ ഉടമകൾ ചൂണ്ടിക്കാട്ടുന്നു. റിയൽ…
ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം നൽകുന്ന നടപടികൾ വേഗത്തിലാക്കാൻ നീക്കം
ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി. 2025 ലെ വിവരങ്ങളാണ് തേടിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ്…
പശ്ചിമേഷ്യൻ സംഘർഷം: സൗദി അറേബ്യ സന്ദർശിച്ച് അജിത് ഡോവൽ
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യ സന്ദർശിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. ഊർജ്ജമന്ത്രി, വിദേശകാര്യ മന്ത്രി, സൗദി അറേബ്യ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി…
‘തമിഴ്നാട്ടിൽ 200 സീറ്റുകളിൽ അധികം നേടും, ബിജെപിയുടെ അണ്ണാ ഡിഎംകെ മാസ്ക് അഴിപ്പിയ്ക്കുക ലക്ഷ്യം’; എം കെ സ്റ്റാലിൻ
തമിഴ്നാട്ടിൽ 200 സീറ്റുകളിൽ അധികം നേടുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബിജെപിയുടെ അണ്ണാ ഡിഎംകെ മാസ്ക് അഴിപ്പിയ്ക്കുകയാണ് ലക്ഷ്യം. അതിനായാണ് തമിഴ്നാടും എൻഡിഎയും തമ്മിലാണ് മത്സരമെന്ന…
‘ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു’; ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി
ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് പ്രഖ്യാപിച്ചത്. ജൂലൈ ഒന്ന് മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. പ്രവർത്തനം തുടരാൻ ആഗ്രഹിക്കുന്ന മദ്രസകൾ ഉത്തരാഖണ്ഡ്…
കടുത്തുരുത്തിയിൽ വീട്ടിലെ പ്രസവത്തിൽ കുട്ടി മരിച്ച സംഭവം: യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
കടുത്തുരുത്തി (കോട്ടയം): വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാത ശിശുമരിച്ച സംഭവത്തിൽ തിങ്കളാഴ്ച പോലീസ് യുവതിയുടെ മൊഴിയെടുക്കും. കടുത്തുരുത്തി വെള്ളാശേരി ആളുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തികയുടെ (38) മൊഴിയാണ്…
