Kerala
ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി, മൃഗസംരക്ഷണ വകുപ്പിലാകും ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ
ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുക. അളങ്കാനല്ലൂരിൽ ജല്ലിക്കെട്ട് കാളകൾക്കായി പ്രത്യേക ചികിത്സാ കേന്ദ്രം…
മുണ്ടക്കൈ ഉരുള്പൊട്ടല് ദുരിതബാധിതര്ക്ക് നല്കിയിരുന്ന 9,000 രൂപ സഹായധനം നിര്ത്തി സര്ക്കാര്
കല്പ്പറ്റ: മുണ്ടക്കൈ, ചൂരല്മല ദുരിത ബാധിതര്ക്ക് സര്ക്കാര് നല്കി വരുന്ന 9,000 രൂപ ധനസഹായം നിര്ത്തി. ഉരുള്പ്പൊട്ടലില് ജീവിതോപാധി നഷ്ടപ്പെട്ടവര്ക്കായിരുന്നു സര്ക്കാര് 9,000 രൂപ ധനസഹായം നല്കിയിരുന്നത്….
ഇടിവിനൊടുവില് സ്വര്ണവില കൂടി; ഇന്ന് പവന് 280 രൂപ വർധിച്ചു
സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്ണവില വീണ്ടും ഉയര്ന്നു. ഇന്ന് പവന് 280 രൂപയാണ് വര്ധിച്ചിരിക്കുന്നത്. ഗ്രാമിന് 35 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്…
ബലാത്സംഗക്കേസ്; രാഹുല് മാങ്കൂട്ടത്തിലിന് ജാമ്യമില്ല
തിരുവനന്തപുരം: ബലാത്സംഗക്കേസില് പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിന് ജാമ്യമില്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. ഈ സാഹചര്യത്തിൽ സെഷന്സ് കോടതിയെ സമീപിച്ചേക്കും. മൂന്നാമത്തെ…
‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ KSEB ഓഫീസുകളിൽ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട്; ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുത്തത് 16,50,000 രൂപ
‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ KSEB ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ നൽകുന്നതിൽ വിജിലൻസ് ക്രമക്കേട്…
പെണ്കുട്ടിയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് 16കാരന് സംശയിച്ചു, തര്ക്കം ചെന്നെത്തിയത് അരുംകൊലയില്; ഞെട്ടിക്കുന്ന കണ്ടെത്തല്
മലപ്പുറം കരുവാരക്കുണ്ടില് 14 വയസുകാരിയുടെ ക്രൂര കൊലപാതകത്തിന് കാരണമായത് ആണ് സുഹൃത്തിന്റെ സംശയമെന്ന് പൊലീസ്. പെണ്കുട്ടിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് 16 വയസുകാരന് സംശയിച്ചിരുന്നു. പെണ്കുട്ടിയോട് ഇക്കാര്യം പ്രതിയായ…
‘ജയലളിതയുടെ ആളുകൾ എന്നെ വണ്ടിയിൽ വെച്ച് മർദിച്ചു’ ; ദുരനുഭവം പങ്കു വെച്ച് രജനികാന്ത്
1995ൽ ജയലളിതയുടെ അനുയായികൾ തന്നെ മർദിച്ച അനുഭവം വെളിപ്പെടുത്തി സൂപ്പർസ്റ്റാർ രജനികാന്ത്. ശിവാജി ഗണേശന് ഷെവലിയാർ പുരസ്കാരം ലഭിച്ചതിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ജയലളിതയോട് ഉള്ള തന്റെ…
അയൽവാസി വിദ്യാർഥിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചതായി പരാതി
ആസിഡ് ആക്രമണത്തില് പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. പുൽപ്പള്ളി മരകാവ് പ്രിയദര്ശനി ഉന്നതിയിലെ മണികണ്ഠന്റെ മകള് മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിനിരയായത്. സംഭവത്തില് പ്രതിയായ അയല്വാസിയായ വേട്ടറമ്മല് രാജു ജോസി(53)നെ…
വൈറ്റ് കോളർ ഭീകരവാദം: അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ 139 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
അൽ ഫലാഹ് യൂണിവേഴ്സിറ്റിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി, 54 ഏക്കർ ഭൂമി ഉൾപ്പെടെ 140 കോടി…
വിസ്മയ കേസ് പ്രതി കിരണിനെ മർദിച്ച് നാലംഗ സംഘം, തല്ലിച്ചതച്ചതിന് പിന്നാലെ ഫോണും കവർന്നു; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: വിസ്മയ കേസ് പ്രതി കിരണിനെ വീടുകയറി ആക്രമിച്ച സംഭവത്തില് നാലുപേർക്കെതിരെ കേസെടുത്ത് കൊല്ലം ശൂരനാട് പൊലീസ്. കിരണിന്റെ ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീടിനുമുന്നിലെത്തിയ യുവാക്കളാണ്…
