Kerala
‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ പൂർണമായി ഇല്ലാതാക്കാൻ നിർദേശം നൽകി’; ട്രംപ്
തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ ഭൂമിയിൽ തുടച്ച് നീക്കാൻ നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂസ് നേഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. തനിക്കെതിരെ…
കണ്ണൂരിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസ്; ശരണ്യയുടെ ശിക്ഷാവിധി ഇന്ന്
കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്. കേസ് പരിഗണിച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഒന്നാം പ്രതി ശരണ്യ കുറ്റക്കാരി…
‘കേരളത്തിൽ ബിജെപിക്ക് നൂറോളം കൗൺസിലർമാരുണ്ട്, തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു’; പ്രധാനമന്ത്രി
തദ്ദേശ തിരഞ്ഞെടുപ്പ് വിജയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നൂറോളം കൗൺസിലർമാരുണ്ട്. തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു, വരാനിരിക്കുന്ന…
ഗ്രൂപ്പ് കോളിംഗ് വാട്‌സ്ആപ്പ് വെബിലേക്കും വരുന്നു; എന്തൊക്കെയായിരിക്കും പ്രത്യേകതകള്‍?
കാലിഫോര്‍ണിയ: തുടര്‍ച്ചയായ അപ്‌ഡേറ്റുകള്‍ കൊണ്ട് അമ്പരപ്പിക്കുന്ന വാട്‌സ്ആപ്പ് അടുത്ത ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. വാട്‌സ്ആപ്പ് വെബില്‍ 32 പേരെ വരെ ചേര്‍ത്ത് ഗ്രൂപ്പ് കോള്‍ വിളിക്കാനുള്ള സൗകര്യമാണ് വാട്‌സ്ആപ്പ്…
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മിഷന്‍ നിയമനം: സ്‌റ്റേക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്
ദില്ലി: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മിഷന്‍ നിയമനം സ്‌റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷന്റെ…
ജിയോഹോട്‌സ്റ്റാര്‍ പഴയ ഹോട്‌സ്റ്റാറല്ല; പ്ലാനുകളില്‍ വമ്പന്‍ മാറ്റം
മുംബൈ: ജിയോഹോട്‌സ്റ്റാര്‍ ഇന്ത്യയില്‍ പുതുക്കിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ചു. ജിയോഹോട്‌സ്റ്റാറിന്‍റെ സൂപ്പര്‍, പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ വില കൂട്ടിയിട്ടുണ്ട്. ഹൈ-എന്‍ഡ് യൂസര്‍മാരുടെ ത്രൈമാസ, വാര്‍ഷിക നിരക്കുകളിലാണ് ജിയോഹോട്‌സ്റ്റാര്‍…
പള്ളിച്ചട്ടമ്പി ഏപ്രിൽ 9ന് തിയേറ്ററുകളിൽ, റിലീസ് അന്നൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്
ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ മോഷൻ പോസ്റ്റർ റിലീസ് ആയി. ചിത്രത്തിന്റെ റിലീസ് ഡേറ്റും പോസ്റ്ററിൽ…
എളമക്കരയിൽ വിദ്യാർഥിനിയെ കാർ ഇടിച്ച സംഭവം; അപകടം ഉണ്ടാക്കിയത് പാർക്ക് ചെയ്ത കാർ
എറണാകുളം എളമക്കരയിൽ വിദ്യാർഥിനി ദീക്ഷിത വാഹനാപകടത്തിൽപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്. സൈക്കിളിൽ വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ ഇടിച്ചത് ദൃശ്യങ്ങളിൽ ഉള്ള കാർ അല്ലന്ന് പൊലീസ് വ്യക്തമാക്കുന്നു. അപകടം ഉണ്ടാക്കിയത്…
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കേസ് പരിഗണിക്കുന്നത് മാറ്റി
മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ കേസ് പരിഗണിക്കുന്നത് മാറ്റി. ഈ മാസം 22 ലേക്കാണ് കേസ് പരിഗണിക്കുക. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസ്…
ടി ട്വന്റി ലോക കപ്പിനുള്ള ഒരുക്കം; ഇന്ത്യ-ന്യൂസിലാന്‍ഡ് ടി ട്വന്റി പരമ്പരക്ക് നാളെ തുടക്കം
ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരക്ക് നാളെ തുടക്കമാകും. നാഗ്പൂരില്‍ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ട്വന്റി ട്വന്റി ലോക…
