അവിഹിതം, മാനസിക പീഡനം, നാണക്കേട്, വഞ്ചന: അനുഭവിച്ചത് കടുത്ത മാനസികപീഢനം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ 10 പോയിന്റുകൾ
തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞട്ടിച്ച വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. തമിഴകത്തിന്റെ പ്രമുഖ നടനും ടിവിജെ അധ്യക്ഷനുമായ വിജയിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്താൻ ഭാര്യ സംഗീത…
