‘രമേഷ് പിഷാരടി മത്സരിക്കുന്നതിൽ തീരുമാനമായില്ല, അടുത്ത പൊങ്കാലക്ക് കോൺഗ്രസ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാവും’
തിരുവനന്തപുരം: അടുത്ത പൊങ്കാലയ്ക്ക് കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതാണ് തന്റെ ദൗത്യം. മുഖ്യമന്ത്രി ആരാണെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും വി…
