നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാണോ? ഈ സെറ്റിംഗ്‌സുകള്‍ ഉടന്‍ പരീക്ഷിക്കൂ!
ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇല്ലാത്ത ഒരു ദിവസം പോലും നമുക്ക് ഇപ്പോൾ ചിന്തിക്കാൻ കഴിയില്ല. ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്‌സ്ആപ്പില്‍, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്ക്…
