Breaking News

Witness Desk

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

പെരുമ്പാവൂരിലെ മുടിക്കലിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് തല്ലിക്കൊന്നു. 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ. അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ…

Read More

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളിൽ നഷ്ടം 50 കോടി; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ 50 കോടിയോളം രൂപയുടെ നഷ്ട്ടം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ആണ് ഇത് അടങ്ങിയ പരാമർശമുള്ളത്….

Read More

ടൂറിസ്റ്റ് ബസ് കളറാക്കാൻ ഒരുലക്ഷം ഫീസ് ഈടാക്കാൻ നീക്കം

തിരുവനന്തപുരം: ടൂറിസ്റ്റ് ബസിന് കളർ അടിക്കാൻ ഒരുലക്ഷംരൂപ ഫീസ് ഈടാക്കാൻ ശുപാർശ. കഴിഞ്ഞ ഒൻപതിന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ.) നിറംമാറ്റം പരിഗണിച്ചെങ്കിലും തീരുമാനമെടുക്കാതെ സർക്കാരിന്…

Read More

രാജ്യത്തുനിന്നുള്ള മുഴുവൻ ഹജ്ജ് തീർഥാടകർക്കും സ്മാർട്ട് വാച്ച് നൽകും – കേന്ദ്ര ഹജ്ജ് കമ്മിറ്റി

കൊണ്ടോട്ടി: രാജ്യത്തുനിന്നുള്ള മുഴുവൻ ഹജ്ജ് തീർഥാടകർക്കും സ്മാർട്ട് വാച്ച് നൽകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. തീർഥാടനവേളയിൽ സൗദിയിൽ സഹായത്തിനായാണിത്. സൗദിയിൽ മാത്രം പ്രവർത്തിക്കുന്ന വാച്ചും ചാർജറും യാത്രയ്ക്കു…

Read More

വൻ പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്; അമേരിക്ക ഇറാനെതിരായ യുദ്ധം ഡീൽ ഇല്ലാതെ അവസാനിപ്പിക്കാൻ ആലോചിക്കുന്നു

ദില്ലി: ഇറാൻ യുദ്ധം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കുന്നതിന്…

Read More

പശ്ചിമേഷ്യയിലെ യുദ്ധം കാരണം; ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു; 100 കടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ;

ദില്ലി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു ഡോളറിന് നൂറ് രൂപയെന്ന…

Read More

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ല, ജീവനാംശം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി

പ്രയാഗ്രാജ്: ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭര്‍തൃ മാതാപിതാക്കള്‍ക്കു മരുമകളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന്…

Read More

അമിത വേഗത്തിലെത്തിയ മേഴ്‌സിഡസ് ബെൻസ് ബൈക്കില്‍ ഇടിച്ച് ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം

ഫരീദാബാദ്: അമിത വേഗത്തിലെത്തിയ മേഴ്‌സിഡസ് ബെൻസ് ബൈക്കിലിടിച്ച് ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ഫരീദാബാദിലാണ് സംഭവം. 28കാരനായ ആനന്ദ് രാജ് ബിന്ദ്…

Read More

എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍; എതിര്‍ക്കാന്‍ പ്രതിപക്ഷം, കേരളത്തിലെ എംപിമാര്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് വീണ്ടും ലോക്‌സഭയില്‍. ഭേദഗതി നീക്കത്തിനെതിരെ വിവിധ ക്രൈസ്തവ സഭകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധം ശക്തമാക്കിയിരിക്കേയാണ് ബില്‍ ഇന്ന് വീണ്ടും സഭയിലെത്തുന്നത്….

Read More

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി

എല്‍പിജി ക്ഷാമം ഹോട്ടലുകള്‍ക്ക് ഏല്‍പ്പിച്ച ആഘാതം ഇരട്ടിയാക്കി വിലവര്‍ധനവും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 195.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ ഭാരം വരുന്ന ചെറിയ…

Read More

You cannot copy content of this page