പശ്ചിമേഷ്യയിലെ താത്ക്കാലിക വെടിനിർത്തലിന് പിന്നാലെ ക്രൂഡ് ഓയിൽ വില താഴ്ന്നു; ബാരലിന് 13.62 ശതമാനത്തിൻ്റെ ഇടിവ്
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിൽ താത്ക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയും താഴ്ന്നു. ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് 13.62 ശതമാനത്തിൻ്റെ കുറവുണ്ട്. ഇപ്പോൾ…
