പിഎം ശ്രീ പദ്ധതി: മന്ത്രി തല ഉപസമിതി രൂപീകരിക്കാൻ തീരുമാനംസിപിഐ ബഹിഷ്കരണം നാളത്തെ മന്ത്രിസഭാ യോഗത്തിൽ മാത്രം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ മന്ത്രി തല ഉപസമിതി രൂപീകരിക്കാൻ തീരുമാനം. സമിതിയിൽ സിപിഐ മന്ത്രിമാരുമുണ്ടാകും. സമിതിയുടെ നിരീക്ഷണത്തിലായിരിക്കും തുടർ നടപടികൾ. സിപിഐ ബഹിഷ്കരണം നാളത്തെ മന്ത്രിസഭാ…
